മഞ്ചേശ്വരം താലൂക്കിലെ 80 ശതമാനം ജനങ്ങളും സംസാരിക്കുന്നത് തുളു ഭാഷയാണെന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കി. മഞ്ചേശ്വരത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തുളു സംസ്‌ക്കാരവുമായി ബന്ധപ്പെട്ടതാണെന്നും അതിനാല്‍ തുളുനാടന്‍ താലൂക്ക് എന്ന് നാമകരണം ചെയ്യുന്നതാകും ഉചിതമെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment