കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൂരി സ്വദേശി ഇംതീയാസ്(35) ആണ് മരിച്ചത്.[www.malabarflash.com]
പരേതനായ മഹ്മൂദിന്റെയും ഫാത്വിമയുടെയും മകനായ ഇംതീയാസ് ചെട്ടുംകുഴിയില്‍ താമസിച്ചു വരികയായിരുന്നു. ബുധാഴ്ച പുലര്‍ച്ചെ 5.30ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഭാര്യ: റയ്ഹാന. മക്കള്‍: ഇസ്രത്ത്, റസ് വ, ഇജാസ്, സഹോദരങ്ങള്‍: സുബൈര്‍, സലീം, റഫീഖ്.
ഭാര്യ: റയ്ഹാന. മക്കള്‍: ഇസ്രത്ത്, റസ് വ, ഇജാസ്, സഹോദരങ്ങള്‍: സുബൈര്‍, സലീം, റഫീഖ്.
No comments:
Post a Comment