ഗുരുതരമായ പരിക്കേറ്റ രണ്ട് പേരെ എയര്‍ ആംബുലന്‍സില്‍ ഹിറാ ആശുപത്രിയിലെത്തിച്ചു. പൊലീസ്, ട്രാഫിക്, റെഡ്ക്രസന്‍റിന്‍െറ ഒമ്പത് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിരുന്നു. അപകട കാരണം അന്വേഷിച്ചുവരികയാണെന്ന് ട്രാഫിക് വക്താവ് കേണല്‍ ഫൗസി അല്‍അന്‍സാരി പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment