വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. മോഷ്ടാവ് വീട്ടിനകത്ത് കടന്ന് അലമാരയുടെ താക്കോലെടുത്ത് തുറന്നാണ് മോഷണം നടത്തിയത്.
വീട്ടുപരിസരം വൃത്തിയാക്കുകയായിരുന്ന യുവതി മോഷ്ടാവിനെ കണ്ടതോടെ ബഹളം വയ്ക്കുകയായിരുന്നു. ഇവരുടെ കൈയിലുണ്ടായിരുന്ന കത്തി പിടിച്ചുവാങ്ങിയാണ് വെട്ടിയത്. യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment