ബിജെപി പ്രവര്‍ത്തകരെ ജില്ലാ ആശുപത്രിയിലും സിപിഎം പ്രവര്‍ത്തകരെ എകെജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡിവൈഎസ്പി പി. സുകുമാരന്‍, വളപട്ടണം സിഐ കെ. ബാലകൃഷ്ണന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. കൂടുതല്‍ പോലീസിനെ സ്ഥലത്തു വിന്യസിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment