Latest News

ചെര്‍ക്കപ്പാറയില്‍ ജില്ലാതല ക്രിക്കറ്റ് ടൂര്‍ണമെന്റ്

ബോവിക്കാനം: പെരിയ ചെര്‍ക്കപ്പാറ ഫ്രണ്ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ഓവര്‍ ആം ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. മാര്‍ച്ച്24, 31 തിയ്യതികളില്‍ ചെര്‍ക്കപ്പാറയിലാണ് മത്സരം. പ്രമുഖ ടീമുകള്‍ മാറ്റുരക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 9947310868 നമ്പറില്‍ ബന്ധപ്പെടണം.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.