Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
നുസ്രത്ത് നഗറില്‍ സ്വാലത്ത് വാര്‍ഷികം ഒമ്പതിന് തുടങ്ങും
ബോവിക്കാനം: ബാവിക്കര കുന്നില്‍ നുസ്രത്തുല്‍ ഇസ്ലാം സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള സ്വലാത്ത് വാര്‍ഷികവും മതപ്രഭാഷണ പരമ്പരയും എപ്രീല്‍ ഒമ്പത് മുതല്‍ 11 വരെ നടക്കും. ഒമ്പതിന് രാവിലെ ഒമ്പത് മണിക്ക് ജമാഅത്ത് പ്രസിഡണ്ട് ഷാഫി മണയംകോട് പതാക ഉയര്‍ത്തും. പൊതുസമ്മേളനം രാത്രി എട്ടു മണിക്ക് അബ്ദുല്‍ ബാരി ബാഖവി കൊടുവള്ളി ഉദ്ഘാടനം ചെയ്യും. അമീര്‍ ബാഖവി തിരുവനന്തപുരം മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്നുള്ള രാത്രികളില്‍ ഹനീഫ് നിസാമി, സുബൈര്‍ ദാരിമി വിട്ടല്‍ പ്രസംഗിക്കും. 11ന് രാത്രി സമാപന സമ്മേളനത്തില്‍ കെ.സി.ആറ്റക്കോയ തങ്ങള്‍ മാവൂര്‍ കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.
Subscribe to:
Post Comments (Atom)
Follow us on facebook

Popular Posts
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
ഉദുമ: ദുബൈ എയര്‍പോര്‍ട്ടില്‍ മരിച്ച ഉദുമ പാക്യരയിലെ ഷാഫിയുടെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ പാക്യാര ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍...
-
ഉദുമ: പാക്യാര മുഹ് യുദ്ദീൻ ജുമാ മസ്ജിദിന് സമീപത്തെ പരേതരായ കൊൽക്കത്ത മുഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകൻ അബ്ദുൽ ഷുക്കൂർ (65) കൊൽ...
-
ഉദുമ: വയനാട്ട്കുലവന്‍ തെയ്യംകെട്ട് മഹോത്സവ കമ്മിററി ജല സംരക്ഷണത്തിന് മാതൃകയായി. 2015 ഏപ്രില്‍ 24,25,26 തീയ്യതികളില്‍ നടക്കുന്ന ബാര പാറമ...
-
കാസര്‍കോട്: തളങ്കര ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതിയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. രണ്ട് മുതല്‍ നാല് വരെ പ്രതികള്‍ക്ക് പത്ത് വര്...

No comments:
Post a Comment