Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
Home
Kasaragod
News
ഭാര്യയെ കയറി പ്പിടിക്കാന് ശ്രമിച്ച യുവാവിനെ തടയുന്നതിനിടെ ഭര്‍ത്താവിന് അടിയേറ്റു
ഭാര്യയെ കയറി പ്പിടിക്കാന് ശ്രമിച്ച യുവാവിനെ തടയുന്നതിനിടെ ഭര്‍ത്താവിന് അടിയേറ്റു
കാസര്‍കോട് : രാത്രി അതിക്രമിച്ച് വീട്ടിലെത്തിയ യുവാവ് ഭാര്യയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു. ഇതു തടയാന്‍ ചെന്ന ഭര്‍ത്താവിനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. ഓട്ടാെ്രെഡവര് ചെമ്മനാട് കൊമ്പനടുക്കത്തെ അബ്ദുല്മനാഫിനെ (38)യാണ് പരിക്കേറ്റ് കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവമെന്ന് മനാഫ് പറഞ്ഞു. കോളിംഗ് ബെല്‍ ശബ്ദം കേട്ട് ഭാര്യ വാതില്‍ തുറക്കുകയായിരുന്നു. പൊടുന്നനെ അതിക്രമിച്ചെത്തിയ യുവാവ് ഭാര്യയെ കയറിപ്പിടിക്കുകയും നിലവിളിക്കേട്ടെത്തിയ മനാഫിനെ തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവത്രെ. ഓട്ടോഡ്രൈവര്‍ ആഷിഫാണത്രെ അതിക്രിച്ചു കടന്ന് വീട്ടില്‍ കയറി ഭാര്യയെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചത്. ഇവര്‍ കുതറിമാറി ബഹളം വെച്ചപ്പോള്‍ ഓടിയെത്തിയ മനാഫിനെ ആഷിഫ് തലക്കടിച്ച് പരുക്കേല്പിച്ച് കടന്നുകളയുകയായിരുന്നുവത്രെ.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട് : കീഴൂര്‍ പടിഞ്ഞാര്‍ മഖാം ഉറൂസ് ഏപ്രില്‍ 26 മുതല്‍ മെയ് ഏഴു വരെ നടത്താന്‍ മഖാം പരിപാലന കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ ...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
കൊച്ചി:[www.malabarflash.com] 'പ്രേമം' ഈ കാലത്തിന്റെ സുഗന്ധമായി തീര്‍ന്ന സിനിമയായി മാറിയിരിക്കുന്നു. അല്‍ഫോന്‍സ് പുത്രന്ന്റെ അസാ...
-
അപകടത്തില്‍ കാല് നഷ്ടപ്പെട്ടപ്പോള്‍ സുബ്രീതിന് കിട്ടിയത് പുതിയൊരു ജീവിതം. ലുധിയാനയിലെ 27കാരിയായ സുബ്രീത് കൗര്‍ ആണ് ഒരു കാലുമായി നൃത്തം ച...
No comments:
Post a Comment