10 ദിവസമായി കുടിവെള്ളമില്ല : നാട്ടുകാര്‍ എക്സി എഞ്ചിനീയറെ ഘൊരാവോ ചെയ്തു
വിദ്യാനഗര്‍ : കുടിവെള്ളം ലഭിക്കാതെ പൊറുതിമുട്ടിയ ജനം വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഘൊരാവോ ചെയ്തു. ഇന്നു രാവിലെയാണ് മുന്നറിയിപ്പില്ലാതെ കാസര്‍കോട് നഗരസഭയിലെ 21,22 വാര്ഡുകളില്പ്െട്ട് ഹാഷിം സ്ട്രീറ്റ്, ഹൊന്നമൂല, കൊറക്കോട് തുടങ്ങിയ പ്രദേശത്തെ ജനങ്ങള്‍ വാട്ടര്‍ അതോറിറ്റി ഓഫീസിലെത്തി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി വി സുരേഷ് കുമാറിനെ തടഞ്ഞുവെച്ചത്. രണ്ടാഴ്ചയോളമായി ഈ പ്രദേശത്തെ ജനങ്ങള്‍ കുടിവെള്ളം ലഭിക്കാതെ പൊറുതിമുട്ടുകയാണ്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കൗണ്‍സിലര്‍ നൈമുന്നിസയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങിയത്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഉദുമ: ഉദുമയിലെ അറിയപ്പെടുന്ന കബഡി താരം കൊപ്പലിലെ കുഞ്ഞിക്കണ്ണന് (52) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചൊവ്വാഴ്...
-
ബേക്കല്‍: സ്ത്രീധനമെന്ന വിപത്തിനെതിരെ ഒററയാന്‍ പോരാട്ടം നടത്തിവന്ന കാസര്‍കോട് സീതാംഗോളിയിലെ അബ്ദുല്‍ ലത്തീഫ് സ്ത്രീധനം വാങ്ങാതെ പാവപ്പെട്ട...
-
കണ്ണൂര്‍:[www.malabarflash.com] പെണ്‍കുട്ടിയുമായി പ്രണയത്തിലായ യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരനും സംഘവും തട്ടികൊണ്ട് പോയി ആക്രമിച്ചു. കണ്ണ...
-
കാഞ്ഞങ്ങാട്: 125 വ്യത്യസ്ത ലോക രാഷ്ട്രങ്ങളുടെ ബഹുവര്‍ണ്ണ പതാകകള്‍, രാജ്യങ്ങളുടെ ചരിത്രം, ഭാഷ, ഭൂമിശാസ്ത്രം, നാണയങ്ങള്‍, കലകള്‍, സംസ്കാരങ...
-
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച രണ്ടു കി...


No comments:
Post a Comment