ചര്‍ച്ചയും പ്രതികരണവും സംഘടിപ്പിച്ചു
ഒടയംചാല്‍ : ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (കെ സി സി)പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുളള .മാധവ് ഗാഡ്ഗില്‍ കമ്മീഷന് റിപ്പോര്‍ട്ട് സംബന്ധിച്ച ചര്‍ച്ചയും പ്രതികരണവും ഒടയംചാലില്‍ നടന്നു .ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ.ജോസഫ് ഒറ്റപ്ലാക്കില്‍ ഉദ്ഘാടനം ചെയ്തു .കെ സി സി സി മലബാര്‍ റീജിയണല്‍ പ്രസിഡന്റ് ബാബു കദളിമറ്റം അധ്യക്ഷത വഹിച്ചു.ഫാ.ടോമി എടാട്ട് വിഷയാവതരണം നടത്തി. ഫാ.തോമസ് പ്രാലേല്‍ സന്ദേശം നല്കി. മാത്യു പൂഴിക്കാലായില്‍ സ്വാഗതവും സിനോജ് ആദോപ്പളളില് നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഉദുമ: ഉദുമയിലെ അറിയപ്പെടുന്ന കബഡി താരം കൊപ്പലിലെ കുഞ്ഞിക്കണ്ണന് (52) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചൊവ്വാഴ്...
-
ബേക്കല്‍: സ്ത്രീധനമെന്ന വിപത്തിനെതിരെ ഒററയാന്‍ പോരാട്ടം നടത്തിവന്ന കാസര്‍കോട് സീതാംഗോളിയിലെ അബ്ദുല്‍ ലത്തീഫ് സ്ത്രീധനം വാങ്ങാതെ പാവപ്പെട്ട...
-
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച രണ്ടു കി...
-
കണ്ണൂര്‍:[www.malabarflash.com] പെണ്‍കുട്ടിയുമായി പ്രണയത്തിലായ യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരനും സംഘവും തട്ടികൊണ്ട് പോയി ആക്രമിച്ചു. കണ്ണ...
-
കാഞ്ഞങ്ങാട്: 125 വ്യത്യസ്ത ലോക രാഷ്ട്രങ്ങളുടെ ബഹുവര്‍ണ്ണ പതാകകള്‍, രാജ്യങ്ങളുടെ ചരിത്രം, ഭാഷ, ഭൂമിശാസ്ത്രം, നാണയങ്ങള്‍, കലകള്‍, സംസ്കാരങ...

No comments:
Post a Comment