ആലപ്പുഴ: ആലപ്പുഴയില്‍ രണ്ട് വാഹനാപകടങ്ങളില്‍ അഞ്ച് പേര് മരിച്ചു. പറവൂരിലും പള്ളിക്കോട്ടുമയിലുമാണ് അപകടമുണ്ടായത്. പള്ളിക്കോട്ടുമയില്‍ ടിപ്പര്‍ ലോറി കാറിലിടിച്ച് ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്.
കൊട്ടാരക്കര ഉമയന്നൂര്‍ സ്വദേശി ബിജു തങ്കച്ചന്, ഭാര്യ പ്രിന്‍സി, മക്കളായ അരുണ്‍, ഷാരൂണ്‍ എന്നിവരാണ് മരിച്ചത്. പറവൂരില്‍ ലോറിയില്‍ ബൈക്കിടിച്ചാണ് ഒരാള്‍ മരിച്ചത്. സിയാദ് എന്നയാളാണ് ഈ അപകടത്തില്‍ മരിച്ചത്.
Keywords: Kerala, Obituary, Accident, Accidental death,
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട് : കീഴൂര്‍ പടിഞ്ഞാര്‍ മഖാം ഉറൂസ് ഏപ്രില്‍ 26 മുതല്‍ മെയ് ഏഴു വരെ നടത്താന്‍ മഖാം പരിപാലന കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ ...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
അപകടത്തില്‍ കാല് നഷ്ടപ്പെട്ടപ്പോള്‍ സുബ്രീതിന് കിട്ടിയത് പുതിയൊരു ജീവിതം. ലുധിയാനയിലെ 27കാരിയായ സുബ്രീത് കൗര്‍ ആണ് ഒരു കാലുമായി നൃത്തം ച...
-
വ ര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ, പ്രത്യേകിച്ച് മലബാര്‍ മേഖലയിലെ മുസ്ലിം വീടുകള്‍ കേന്ദ്രീകരിച്ചു ഗൃഹ സന്ദര്‍ശനം നടത്തിയിരുന്ന ഒരു വിഭ...
No comments:
Post a Comment