ട്യൂണീഷ്യയിലെ സൗസിലാണ് സംഭവം നടന്നത്. യുവാവിനെ ഉടനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. എന്നാൽ കടിച്ചെടുത്ത നാക്കിന്റെ ഭാഗം വീണ്ടും തുന്നിച്ചേർത്തോ എന്ന് വ്യക്തമല്ല. ട്യൂണീഷ്യം പത്രമായ അൽസബാ ആണ് സംഭവം റിപോർട്ട് ചെയ്തത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment