ജനുവരി 27 വരെ നീണ്ടുനില്‍ക്കും. 23-ാമത് വ്യാപാരോത്സവ നാളുകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷ കണക്കിന് സന്ദര്‍ശകരെയാണ് ആകര്‍ഷിക്കുക.
ലോകോത്തര ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വില കിഴിവ്, ലോകോത്തരമായ ഷോപ്പിങ് അനുഭവവും മികവുറ്റ വിനോദ ഉല്ലാസ പരിപാടികള്‍ എന്നിവയാണ് വ്യാപാരോത്സവ നാളുകളെ കൂടുതല്‍ മോടികൂട്ടുക.
ലോകോത്തര ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വില കിഴിവ്, ലോകോത്തരമായ ഷോപ്പിങ് അനുഭവവും മികവുറ്റ വിനോദ ഉല്ലാസ പരിപാടികള്‍ എന്നിവയാണ് വ്യാപാരോത്സവ നാളുകളെ കൂടുതല്‍ മോടികൂട്ടുക.
ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രത്യേക വ്യാപാര നാളുകളില്‍ ലോകോത്തര ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ക്ക് ആഴ്ച അവധി ദിവസങ്ങളില്‍ പ്രത്യേക പ്രമോഷനുകളും മാളുകളില്‍ പ്രത്യേക ഡിസ്‌കൗണ്ടുകളും നല്‍കും.
പരമ്പരാഗത സൂഖുകളില്‍ സാധനങ്ങള്‍ വിലപേശി വാങ്ങുന്നതിനും ഇതോടൊപ്പം സൗകര്യമുണ്ടാകും. 25 മുതല്‍ 90 ശതമാനം വരെവിലക്കിഴിവുകള്‍ ഒരുക്കുന്ന 12 മണിക്കൂര്‍ പ്രത്യേക വിപണന മേളയും മാള്‍ ഓഫ് എമിറേറ്റ്‌സ്, മിര്‍ദിഫ് സിറ്റി സെന്റര്‍, ദേര സിറ്റി സെന്റര്‍, മിഅസിം സിറ്റി സെന്റര്‍, ബര്‍ഷ സിറ്റി സെന്റര്‍, ഷിന്ദഗ സിറ്റി സെന്റര്‍ എന്നിവിടങ്ങളില്‍ ഒരുക്കും.
എല്ലാ വെള്ളിയാഴ്ചകളിലും പ്രത്യേക ഉത്പന്നങ്ങളെ വിലപേശി വാങ്ങുന്നതിനുള്ള പ്രത്യേക വിപണന സൗകര്യവും ദുബൈയിലെ ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍ ഒരുക്കും. ഡി എസ് എഫിന്റെ വെബ്‌സൈറ്റില്‍ വിലക്കുറവില്‍ ഒരുങ്ങുന്ന വ്യാപാര കേന്ദ്രങ്ങളുടെയും മറ്റ് ആനുകൂല്യങ്ങളുടെയും വിശദാംശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്.
200 ദിര്‍ഹം ചെലവഴിച്ചാല്‍ പ്രത്യേക മെഗാ ഇന്‍ഫിനിറ്റി റാഫിള്‍ ഡ്രോ, ഓരോ ദിവസവും പ്രത്യേക സമ്മാനങ്ങള്‍ തുടങ്ങിയവ ഉണ്ടാകും. ജനുവരി 25 മുതല്‍ പ്രത്യേക ആനുകൂല്യങ്ങളോട് കൂടിയ മൂന്ന് ദിവസത്തെ വ്യാപാര ദിനങ്ങളും വ്യാപാര നാളുകളുടെ അവസാന ദിനങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
ആഗോള ഗ്രാമത്തിന് പുറമെ അല്‍ സീഫ്, ജുമൈറ ബീച്ച് റെസിഡന്‍സ്, ഫെസ്റ്റിവല്‍ സിറ്റി എന്നിവിടങ്ങളില്‍ വ്യാഴം, വെള്ളി ദിനങ്ങളില്‍ ആകാശത്തു വര്‍ണ വിസ്മയങ്ങള്‍ തീര്‍ത്തുകൊണ്ട് പ്രത്യേക കരിമരുന്ന് പ്രയോഗവും നടക്കും.
ആഗോള ഗ്രാമത്തിന് പുറമെ അല്‍ സീഫ്, ജുമൈറ ബീച്ച് റെസിഡന്‍സ്, ഫെസ്റ്റിവല്‍ സിറ്റി എന്നിവിടങ്ങളില്‍ വ്യാഴം, വെള്ളി ദിനങ്ങളില്‍ ആകാശത്തു വര്‍ണ വിസ്മയങ്ങള്‍ തീര്‍ത്തുകൊണ്ട് പ്രത്യേക കരിമരുന്ന് പ്രയോഗവും നടക്കും.
No comments:
Post a Comment