Latest News

പാ­ല­ക്കു­ന്ന്­ ക്ഷേ­ത്ര­ വി­ദ്യാ­ഭ്യാ­സ­ സ­മി­തി­ സെ­ക്ര­ട്ട­റി ര­വീ­ന്ദ്ര­ന്‍ നി­ര്യാ­ത­നാ­യി

ഉ­ദു­മ­:­ പാ­ല­ക്കു­ന്ന്­ ഭ­ഗ­വ­തി­ ക്ഷേ­ത്ര­ വി­ദ്യാ­ഭ്യാ­സ­ സ­മി­തി­ സെ­ക്ര­ട്ട­റി­ കൊ­പ്പല്‍­ ക­ണ്ട­ത്തില്‍­ വ­ള­പ്പി­ലെ­ സി­ എം­ ര­വീ­ന്ദ്ര­ന്‍ (61)­ നി­ര്യാ­ത­നാ­യി.­ കാ­സര്‍­കോ­ട്­ പ­ട്ടി­ക­ജാ­തി­ വി­ക­സ­ന­ ഓ­ഫീ­സ­റാ­യി­ റി­ട്ടേര്‍­ഡ്­ ചെ­യ്­ത­ ര­വീ­ന്ദ്ര­ന്‍,­ സി­പി­ഐ­ എം­ കൊ­പ്പല്‍­ ബ്രാ­ഞ്ചം­ഗം,­ കൊ­പ്പല്‍­ റെ­ഡ്‌­വേള്‍­ഡ്­ ലൈ­ബ്ര­റി­ സെ­ക്ര­ട്ട­റി,­ കൊ­പ്പല്‍­ റെ­ഡ്‌­വേള്‍­ഡ്­ ക്ല­ബ്­ മു­ന്‍ സെ­ക്ര­ട്ട­റി,­ പാ­ല­ക്കു­ന്ന്­ ഭ­ഗ­വ­തി­ ക്ഷേ­ത്ര­ മു­ന്‍ ഭ­ര­ണ­സ­മി­തി­യം­ഗം­ എ­ന്നീ­ നി­ല­ക­ളില്‍­ പ്ര­വര്‍­ത്തി­ച്ചു.­ ഭാ­ര്യ­:­ ലീ­ലാ­വ­തി­ (പ­ട്ടി­ക­ ജാ­തി­ വി­ക­സ­ന­ ഓ­ഫീ­സ്,­ കാ­സര്‍­കാ­ട്­).­ മ­ക്കള്‍­:­ പൂ­നം­ (എ­സ്­ബി­ഐ­ ബം­ഗ­ളൂ­രു­),­ വൈ­ശാ­ഖ്­ (വി­ദ്യാര്‍­ഥി­).­ കെ­ വി­ ചി­രു­ത­യു­ടെ­യും­ പ­രേ­ത­നാ­യ­ ക­ണ്ണ­ന്‍ മാ­സ്­റ്റ­രു­ടെ­യും­ മ­ക­നാ­ണ്.­ സ­ഹോ­ദ­ര­ങ്ങള്‍­:­ പ്ര­ഭാ­ക­ര­ന്‍ (റി­ട്ട.­ ത­ഹ­സില്‍­ദാര്‍,­ ഊ­ട്ടി­),­ ശ്രീ­ധ­ര­ന്‍ (സി­ എം­ ഫ്ര­ണ്ട്‌­സ്­ പ്ര­സ്­ പാ­ല­ക്കു­ന്ന്­),­ ന­ളി­നി­ (കൂ­ട്ട­പ്പു­ന്ന്­).



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.