മംഗളൂരു: രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയുടെ കാലില്‍ നുള്ളിയ അധ്യാപകനെതിരെ രക്ഷിതാക്കളുടെ പരാതിപ്രകാരം പോലീസ് കേസെടുത്തു. കൊല്ലൂര്‍ ഗവ. ഹയര്‍ പ്രൈമറി സ്‌കൂളിലെ കായികവിഭാഗം അധ്യാപകന്‍ ശാന്തപ്പയ്‌ക്കെതിരെയാണ് കൊല്ലൂര്‍ വനിതാ പോലീസ് കേസെടുത്തിരിക്കുന്നത്.
Keywords: Karnadaka News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയെ കാലില്‍ നുള്ളിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. നുള്ളലേറ്റഭാഗം ചോരപ്പാടോടെ കിടന്നിരുന്നു. വേദനയില്‍ കുട്ടി കരയുകയും ചെയ്തു.
പിന്നീട് കുട്ടിയുടെ രക്ഷിതാക്കളാണ് അധ്യാപകനെതിരെ പോലീസില്‍ പരാതി നല്കിയത്. പോലീസ് അധ്യാപകനെ അറസ്റ്റുചെയ്ത് വനിതാ പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. കുട്ടികളോടുള്ള ലൈംഗികപീഡനം തടയുന്ന നിയമമനുസരിച്ചാണ് അധ്യാപകനെതിരെ കേസെടുത്തിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു.

No comments:
Post a Comment