2011 നവംബര്‍ 30 നായിരുന്നു മുനീര്‍ അഹമ്മദിന്റെ വിവാദ പത്രസമ്മേളനം. ബന്ദര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിനയ് ഗാവ്കര്‍ക്ക് വേണ്ടി 14 മാസം ചാരപ്രവൃത്തി നടത്തിയ തന്നെ അതേ ഉദ്യോഗസ്ഥന്‍ വ്യാജ ഏറ്റുമുട്ടലില്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു മുനീര്‍ അഹമ്മദിന്റെ വെളിപ്പെടുത്തല്‍.
ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം മാധ്യമ പ്രവര്‍ത്തകരെ കണ്ട മുനീര്‍ അഹമ്മദ് ദക്ഷിണ കന്നഡ പോലീസിലെ ഗ്രൂപ്പ് പോരിനെക്കുറിച്ചും വ്യക്തി വൈരാഗ്യത്തെക്കുറിച്ചുമെല്ലാം ഒട്ടേറെ വെളിപ്പെടുത്തലുകളാണ് അന്ന് നടത്തിയത്.
4.8 ലക്ഷം രൂപ വിലവരുന്ന ലാപ്‌ടോപ്പും ഇലക്ട്രോണിക് സാധനങ്ങളുമടക്കം മോഷ്ടിച്ച കേസില്‍ മുനീറിനൊപ്പം മുന്ന എന്ന നിതിന്‍(57), മഞ്ചേശ്വരം ഹൊസങ്കടിയിലെ ഇബ്രാഹിം (67) എന്നിവരെ ചൊവ്വാഴ്ച ശിവ്ബാഗില്‍ വെച്ച് പോലീസ് അറസ്റ്റു ചെയ്തത്.

2011 നവംബര്‍ 30 ന് മുനീര്‍ അഹമ്മദും കുടുംബവും നടത്തിയ വാര്‍ത്താ സമ്മേളനം |
ലാപ്‌ടോപ്പും ഇലക്ട്രോണിക് സാധനങ്ങളുമടക്കം കവര്‍ച്ച സംഘം പിടിയില്‍
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:
Post a Comment