ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സഹോദരങ്ങളായ രണ്ടു കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കുട്ടികളുടെ ബന്ധുവായ ഒരാളും അറസ്റ്റിലായവരില്‍പ്പെടും.
മൂന്നു ദിവസം മുമ്പു ഡല്‍ഹിയില്‍ നിന്നു കാണാതായ രണ്ടു കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നഗരമധ്യത്തിലുള്ള പ്രഗതി മൈതാനു സമീപം കുറ്റിക്കാട്ടില്‍ നിന്നാണ് ഏഴ് വയസുള്ള ആണ്‍കുട്ടിയുടെയും അഞ്ചു വയസുള്ള പെണ്‍കുട്ടിയുടെയും മൃതദേഹങ്ങള്‍ കണെ്ടത്തിയത്.
കിഴക്കന്‍ ഡല്‍ഹിയിലെ മന്‍ഡാവലിയില്‍ നിന്നു ഫെബ്രുവരി 26- നാണു കുട്ടികളെ കാണാതായതായി മാതാപിതാക്കള്‍ പോലീസില്‍ കേസ് പരാതി നല്‍കിയത്. ഇതിനു പിന്നാലെ കുട്ടികളെ മോചിപ്പിക്കാന്‍ 30 ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് അജ്ഞാത ഫോണ്‍ സന്ദേശം മാതാപിതാക്കള്‍ക്കു ലഭിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണു കുട്ടികളുടെ മൃതദേഹം കണെ്ടത്തിയത്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കണ്ണൂര്‍: മുന്‍ ഡിവൈ.എസ്.പി. താവക്കര ബത്തേരീസില് അബ്ദുള്‍ ഹക്കിം ബത്തേരി(69) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ശനിയാഴ്...
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
തിരുവനന്തപുരം: സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പി...
-
ഉദുമ: പാക്യാര മുഹ് യുദ്ദീൻ ജുമാ മസ്ജിദിന് സമീപത്തെ പരേതരായ കൊൽക്കത്ത മുഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകൻ അബ്ദുൽ ഷുക്കൂർ (65) കൊൽ...
-
ന്യൂഡല്‍ഹി: സൗദി സ്വദേശിവത്കരണ നടപടികള്‍ ശക്തമാക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം മലയാളികളെ കുടുതല്‍ ദുരിതത്തിലാക്കുന്ന പശ്ചാത്തലത്തില്‍ ഇക...


No comments:
Post a Comment