Latest News

മ­ത്സ്യ­ബ­ന്ധ­നത്തി­നി­ടയില്‍ തൊ­ഴി­ലാ­ളി തോ­ണി­യില്‍­ കു­ഴ­ഞ്ഞ്­ വീ­ണ്­ മ­രി­ച്ചു­

മേല്‍­പ­റ­മ്പ്­:­ തോ­ണി­യില്‍­ കു­ഴ­ഞ്ഞ്­ വീ­ണ മ­ത്സ്യ­തൊ­ഴി­ലാ­ളി ­ മ­രി­ച്ചു.­ കീ­ഴൂര്‍­ ക­ട­പ്പു­റ­ത്തെ­ രാ­ഘ­വ­ന്റെ­ മ­ക­ന്‍ ഭാ­സ്­ക്ക­ര­ (57)­നാ­ണ്­ മ­രി­ച്ച­ത്.­ ശ­നി­യാ­ഴ്­ച­ വൈ­കി­ട്ട്­ കീ­ഴൂര്‍­ ക­ട­പ്പു­റ­ത്താ­ണ്­ സംഭ­വം.­ മൂ­ന്നു­പേ­രാ­ടൊ­പ്പം­ മ­ത്സ്യ­ബ­ന്ധ­നം­ ക­ഴി­ഞ്ഞ­ ക­ര­യി­ലേ­ക്ക്­ തോ­ണി­യ­ടു­പ്പി­ക്കു­മ്പോ­ഴാ­ണ് ഭാ­സ്­ക്ക­ര­ന്‍ കു­ഴ­ഞ്ഞ്­ വീ­ണ­ത്.­ ഉ­ട­ന്‍ കാ­സര്‍­കോ­ട്­ ജ­ന­റല്‍­ ആ­ശു­പ­ത്രി­യി­ലെ­ത്തി­ച്ചു­വെ­ങ്കി­ലും­ ര­ക്ഷി­ക്കാ­നാ­യി­ല്ല.­ ബേ­ക്കല്‍­ പൊ­ലീ­സ്­ ഇ­ന്‍ക്വ­സ്­റ്റു­ ന­ട­ത്തി­യ­ മൃ­ത­ദേ­ഹം­ കാ­സര്‍­കോ­ട്­ ജ­ന­റല്‍­ ആ­ശു­പ­ത്രി­യില്‍­ പോ­സ്­റ്റു­മോര്‍­ട്ടം­ ചെ­യ്­തു.­ സം­സ്­കാ­രം­ തി­ങ്ക­ളാ­ഴ്­ച­ രാ­വി­ലെ­ കീ­ഴൂര്‍­ ക­ട­പ്പു­റം­ സ­മു­ദാ­യ­ സ്­മ­ശാ­ന­ത്തില്‍.­ ഭാ­ര്യ­:­ ല­ക്ഷ്­മി.­ മ­ക്കള്‍­:­ അ­ജി­ത്ത്,­ അ­ജേ­ഷ്,­ അ­ശോ­ക­ന്‍,­ അ­ഖി­ല.­ അ­മ്മ­:­ ല­ക്ഷ്­മി.­ സ­ഹോ­ദ­ര­ങ്ങള്‍­:­ മാ­ധ­വി,­ സ­തി,­ കു­ളി­യ­ന്‍ വെ­ളി­ച്ച­പ്പാ­ട­ന്‍,­ പ്രഭാ­ക­ര­ന്‍.­



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.