Latest News

നീലേ­ശ്വരം സ്വദേശി അബു­ദാ­ബി­യില്‍ കെട്ടി­ട­ത്തില്‍ നിന്ന് വീണ് മരി­ച്ചു

നീലേ­ശ്വ­രം: അബു­ദാ­ബി­യില്‍ ജോലി­ക്കിടെ നീലേ­ശ്വരം സ്വദേശി കെട്ടി­ട­ത്തില്‍ നിന്ന് വീണ് മരി­ച്ചു. പട്ടേന എ കെ ജി നഗ­റിലെ പി വി രാമ­കൃ­ഷ്ണന്‍ (47) ആണ് പൈപ്പ്‌ലൈന്‍ ജോലി­ക്കിടെ കഴിഞ്ഞ ദിവസം മരി­ച്ച­ത്. ക്‌സാര്‍വ്വന്‍ ഇന്‍ഡ­സ്ട്രീ­യല്‍ സര്‍വീസ് കമ്പ­നി­യില്‍ ട്രേഡ്‌സ്മാ­നാ­യി­രു­ന്നു. ചായ്യോം ­സ്വ­ദേ­ശിയാണ്. ഭാര്യ- ടി സുനി­ത, മക്കള്‍- സൂരജ് (സായി സ്‌പോര്‍ട്‌സ് സ്‌കൂള്‍ തല­ശ്ശേ­രി), നീരജ് (പ്ലസ്ടു വിദ്യാര്‍ത്ഥി തായ­ന്നൂര്‍ ജി എച്ച് എസ് എസ്).­സ­ഹോ­ദ­ര­ങ്ങള്‍- ലീല, രാധ, സാബു. മൃത­ദേഹം വ്യാഴാഴ്ച നാട്ടി­ലെ­ത്തിച്ച് അങ്ക­ക­ള­രി­യിലെ സമു­ദായ ശ്മശാ­ന­ത്തില്‍ സംസ്‌ക്ക­രി­ക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.