കൊച്ചി: പി.സി. ജോര്‍ജ് മുന്നണി മര്യാദ ലംഘിച്ചെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ടി.എന്‍. പ്രതാപന്. യു.ഡി.എഫ് അംഗങ്ങളെ ഏകോപിപ്പിക്കേണ്ട ആള് മന്ത്രിയെ വ്യക്തിഹത്യ നടത്തി. ഇത് ചീഫ് വിപ്പ് പദവിക്ക് യോജിച്ചതല്ല. മുന്നണിക്ക് അകത്താണ് ജോര്‍ജ് പറയേണ്ടിയിരുന്നത്. മുഖ്യമന്ത്രി ഇതില്‍ ഇടപെടണമെന്നും ഒരു ചാനല്‍ ചര്‍ച്ചയില്‍ പ്രതാപന് പറഞ്ഞു .
ഗണേഷ് കുമാര്‍ അകപ്പെട്ടത് നാണം കേട്ട കേസ് ആണെന്നും മുഖ്യമന്ത്രി ഇടപെട്ട് സത്യം പുറത്തു കൊണ്ട് വരണമെന്നും മുന്‍ മന്ത്രി എ.കെ. ബാലന് പറഞ്ഞു. പി.ജെ ജോസെഫിനെതിരെ മുമ്പ് ആരോപണം ഉയര്‍ന്നപ്പോള്‍ മാറി നില്ക്കാന് എല്‍.ഡി.എഫ് ആവശ്യപ്പെട്ടിരുന്നുവെന്നും ബാലന് പറഞ്ഞു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവന്തപുരം: ചലച്ചിത്ര താരം ജഗന്നാഥ വർമ(77) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് നടക്ക...
-
കാസര്‍കോട്: ശബരിമലക്ക്പോകുന്ന അയ്യപ്പ ഭക്തരായ ചുമട്ട് തൊഴിലാളികള്‍ക്ക് കാസര്‍കോട് ടൗണ്‍ ചുമട്ട് തൊഴിലാളി യൂണിയന് (എസ്.ടി.യു) യാത്ര...
-
ജക്കാര്‍ത്ത: കൂട്ടിലടച്ച സിംഹം കമ്പിയില്‍ ‘തൂങ്ങി മരിച്ച’ നിലയില്‍! മൂന്നു മാസത്തിനിടെ 40 ലേറെ മൃഗങ്ങള്‍ക്ക് ജീവന് നഷ്ടമായ ഇന്തോനേഷ്യയി...
-
കണ്ണൂര്‍: മുന്‍ ഡിവൈ.എസ്.പി. താവക്കര ബത്തേരീസില് അബ്ദുള്‍ ഹക്കിം ബത്തേരി(69) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ശനിയാഴ്...
-
കാസര്‍കോട്: മംഗലാപുരം സര്‍വകലാശാല 2013 ലെ വിദ്യാഭ്യാസ വിഭാഗം പി.എച്ച്.ഡി കോഴ്സ് വര്‍ക്ക് പരീക്ഷയില്‍ യുവകവിയും കോളിയടുക്കം ഗവ. യു.പി. സ്...


No comments:
Post a Comment