പെരിയ : പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ക്കിടെ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. പെരിയ കൂടാനം മൂലയിലെ അശോകന്‍ ലളിത ദമ്പതികളുടെ മകനും കല്യോട്ട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായ വിഷ്ണുപ്രസാദ് (16) ആണ് മരിച്ചത്. നേരത്തെ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഞയറാഴ്ച വൈകുന്നേരം കുഴഞ്ഞു വീണ വിഷ്ണുപ്രസാദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്ലസ് വണ്‍ പരീക്ഷയെഴുതാനുള്ള ഒരുക്കത്തിനിടെയാണ് മരണം വിഷ്ണുപ്രസാദിനെ തട്ടിയെടുത്തത്.
സഹോദരങ്ങള്‍ : ശ്രീജിഷ, കൃഷ്ണപ്രസാദ്.
സഹോദരങ്ങള്‍ : ശ്രീജിഷ, കൃഷ്ണപ്രസാദ്.
No comments:
Post a Comment