Latest News

തി­രു­വ­ക്കോ­ളി ഗ­വ: എല്‍.­പി.­സ്­കൂള്‍ പ്ലാ­റ്റി­നം ജൂ­ബി­ലി സ­മാ­പ­നം ഏ­പ്രില്‍ ഏ­ഴി­ന്

Thiruvakkoli school-malabarflash
ഉ­ദു­മ: തി­രു­വ­ക്കോ­ളി ഗ­വ:എല്‍.­പി.­സ്­കൂള്‍ പ്ലാ­റ്റി­നം ജൂ­ബി­ലി സ­മാ­പ­ന സ­മ്മേ­ള­ന­വും സോ­വ­നീര്‍ പ്ര­കാ­ശ­ന­വും ഏ­പ്രില്‍ ഏ­ഴി­ന് ഞാ­യ­റാ­ഴ്­ച വൈ­കു­ന്നേ­രം നാ­ല് മ­ണി­ക്ക് ന­ട­ക്കും.­ സ­മാ­പ­ന സ­മ്മേ­ള­നം ഉദുമ എം.എല്‍.എ കെ.­കു­ഞ്ഞി­രാ­മന്‍ ഉദ്ഘാടനം ചെയ്യും.
എം.­എല്‍.­എ ഫ­ണ്ടില്‍ നി­ന്നും അ­നു­വ­ദി­ച്ച ക­മ്പ്യൂ­ട്ടറിന്റെ ഉദ്ഘാടനവും എം.എല്‍.എ നിര്‍വ്വഹിക്കും.
സം­ഘാ­ട­ക സ­മി­തി പു­റ­ത്തി­റ­ക്കു­ന്ന 'അ­ക്ഷ­രം' സോ­വ­നീര്‍ പി.­വി.­കെ.­പ­ന­യാല്‍ പ്ര­കാ­ശ­നം ചെ­യ്യും. സ­മാ­പ­ന­ത്തോ­ട­നു­ബ­ന്ധി­ച്ച് സാം­സ്­കാ­രി­ക ഘോ­ഷ­യാ­ത്ര­യും ക­ലാ­സ­ന്ധ്യ­യും അ­ര­ങ്ങേ­റും.





Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.