മംഗലാപുരം: ഭട്ട്ക്കലില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചു രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. കുന്ദാപുര ഷിരൂരിലെ ഹുറൈസ് കാമില്‍ (17), തന്‍സീര്‍ ആഡം ഡഡ്ഡി (17) എന്നിവരാണു മരിച്ചത്. ബട്ക്കലില്‍ ഒരു സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോകുംവഴിയായിരുന്നു അപകടം.
ഇരുവരും സഞ്ചരിച്ച ബൈക്ക് ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന മറ്റൊരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാമില്‍ സംഭവസ്ഥലത്തും തന്‍സീര്‍ ആശുപത്രിയിലുമാണു മരിച്ചത്. ഭട്ക്കല്‍ പോലീസ് കേസെടുത്തു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
''ശരിയായിടത്ത് ചുവടുവയ്ക്കുക, അവിടെ ചുവടുറപ്പിക്കുക...'' എബ്രഹാം ലിങ്കന്റെ ഈ വാക്കുകള്‍ ദിലീപ് വര്‍ഗീസ് എന്ന മലയാളി ബിസി...
-
മണ്ണാര്‍ക്കാട്:[www.malabarflash.com] കല്ലാംകുഴിയില്‍ കാന്തപുരം വിഭാഗം സുന്നി പ്രവര്‍ത്തകരും സഹോദരരുമായ പള്ളത്ത് ഹംസയെയും നുറുദ്ദീനെയും...
-
തലശ്ശേരി: ആര് എസ് എസ് പ്രവര്ത്തകന് പിണറായിയിലെ കൊല്ലനാണ്ടി രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജില്ലാ സെഷന്...
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
മഞ്ചേരി: വീട്ടില്‍ യുവതിയെ പീഡിപ്പിക്കാന്‍ സൗകര്യമൊരുക്കി കൊടുത്ത വീട്ടമ്മയെ അറസ്റ്റു ചെയ്ത സംഭവത്തില്‍ പിടികിട്ടാനുള്ള മറ്റുള്ളവര്ക്ക...
No comments:
Post a Comment