Latest News

അമരാവതിയിലെ കല്യാണി നിര്യാതയായി

മാങ്ങാട്: അമരാവതിയിലെ പരേതനായ തമ്പാന്‍ ആചാരിയുടെ ഭാര്യ കെ ടി കല്ല്യാണി (82) നിര്യാതനായി. മക്കള്‍: ശാരദ, കമലാക്ഷി, മീനാക്ഷി, സരോജിനി, എന്‍ രവീന്ദ്രന്‍ (സിപിഐ എം ബാര ലോക്കല്‍ കമ്മിറ്റിയംഗം, അമരാവതി ബ്രാഞ്ച് സെക്രട്ടറി), ലക്ഷ്മി, വത്സല. മരുമക്കള്‍: ബാലന്‍ (ആറാട്ടുകടവ്), കുഞ്ഞമ്പു (കൊളവയല്‍), ഗോപാലന്‍ (കുമ്പളപ്പള്ളി), കമലാക്ഷന്‍ (പെര്‍ളടുക്ക), കുഞ്ഞിക്കണ്ണന്‍ (താമരകുഴി), കുഞ്ഞമ്പു (അമരാവതി), ശോഭ(മാണിക്കോത്ത്). സഹോദരങ്ങള്‍: കെ ടി കുഞ്ഞിരാമന്‍ (കളനാട്), നാരായണന്‍ (ബല്ല,ചെമ്മട്ടംവയല്‍), കാര്‍ത്യായനി (പൊയിനാച്ചി), മാണി (ലാലൂര്‍, ഇരിയ), പരേതനായ നാരായണി, ജാനകി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.