Latest News

നൊസ്റ്റാള്‍ജിയ ­2013 വിജയിപ്പിക്കും


ദുബൈ: നളന്ദ കോളേജ് ഓഫ് ആര്‍ട്‌­സ് ആന്റ് സയന്‍സ് പെര്‍ളയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 13 ന് നടത്തുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നൊസ്റ്റാള്‍ജിയ 2013 വിജയിപ്പിക്കാന്‍ ദുബൈയില്‍ ചേര്‍ന്ന നളന്ദ കോളേജ് യു.എ.ഇ വിംഗ് തീരുമാനിച്ചു. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌­കോളര്‍ഷിപ്പ് അടക്കമുള്ള പരിപാടികള്‍ നടത്തും. യോഗത്തില്‍ നൗഷാദ് കന്യാപാടി അധ്യക്ഷത വഹിച്ചു. ഖാദര്‍ ടി എ തൈവളപ്പ്, സമദ് കോളിയടുക്കം, മുഹമ്മദ് ഇര്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികളായി നൗഷാദ് കന്യാപാടി (പ്രസിഡണ്ട്), ഷിബു രവീന്ദ്രന്‍ അന്‍വര്‍ അംഗടിമുഗര്‍ (വൈസ് പ്രസിഡണ്ടുമാര്‍), സമദ് കോളിയടുക്കം (ജന.സെക്രട്ടറി) (ജോ.സെക്രട്ടറി), ഖാദര്‍ ടി എ തൈവളപ്പ്, ഷഫീഖ് അംഗടിമുഗര്‍, (ട്രഷറര്‍) മുഹമ്മദ് ജംഷാദ്. എക്‌­സിക്യൂട്ടീവ് അംഗങ്ങളായി എം സി ഇബ്രാഹിം, ഷബീര്‍, ജംഷാദ്, ഷബാബ് പൈക്ക, ഷിറിന്‍ ബാബു, സാദിഖ്, സി എ ഹക്കിം കോളിയടുക്കം, ആരിഫ് മുഹമ്മദ്, നൗഷാദ് മുണ്ട്യത്തടുക്ക, ആഷിഫ്­ നീര്ചാല് അഹമ്മദ്കുഞ്ഞി, ഉമ്മര്‍, റഷീദ്, സിറാജ്, മുഷ്താക്ക്, ഉസ്മാന്‍, അസര്‍ കോളിയടുക്കം, അസര്‍ മാടത്തടുക്ക തുടങ്ങിയവരെ തിരഞ്ഞെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.