Latest News

വിമു­ക്ത­ഭ­ടന്‍ പുതി­യല്ലത്ത് അമ്പൂഞ്ഞി നിര്യാ­ത­നാ­യി

നീലേ­ശ്വ­രം: വിമു­ക്ത­ഭ­ടന്‍ നീലേ­ശ്വരം പള്ളി­ക്കര കിഴ­ക്കേ­ക­ര­മ്മല്‍ പുതി­യല്ലത്ത് അമ്പൂഞ്ഞി (81) നിര്യാ­ത­നാ­യി. ഭാര്യ­-­യ­ശോ­ദ. മക്കള്‍- ബാലന്‍, ഉണ്ണി­കൃ­ഷ്ണന്‍, ശിവന്‍കു­ട്ടി, ഗംഗ, യമു­ന. മരു­മ­ക്കള്‍- ശോഭ (ഉ­ദു­മ), സജിത (വ­ലി­യ­പൊ­യില്‍) സുജാത (മൊ­യ്യം), ഭാസ്‌ക്ക­രന്‍ (മ­ണ്ഡ­പം), മുകു­ന്ദന്‍ (കി­നാ­ന്നൂര്‍). സഹോ­ദ­ര­ങ്ങള്‍- രാമ­ന്‍, തമ്പാ­യി.






Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.