മറ്റ് നാല് പേര്‍ക്കൊപ്പമാണ് ജാക്രിയ ജോലി ചെയ്തിരുന്നത്. താഴെവീണ് സാരമായി പരിക്കേറ്റ ജാക്രിയയെ മറ്റുള്ളവര്‍ ചേര്‍ന്ന് ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും വഴിക്കുവെച്ച് മരണപ്പെട്ടിരുന്നു. മൃതദേഹം പിന്നീട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. മുര്‍ഷിദാബാദിലെ അബ്ദുര്‍ റൗഫ് താജിന ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: സക്കീര്‍, സദ്‌റുല്‍, ബദ്‌റുല്‍, കല്‍സര്‍, അന്‍സാര്‍, ഹേനൂര്‍ ബീവി, മറിയം ബീവി, സൈഫുന്നിസ, സൈനൂര്‍ ബീവി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment