തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ വീണ്ടും ലോഡ് ഷെഡിംഗ് ആരംഭിക്കും. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ പ്രമാണിച്ച് മാര്‍ച്ച് രണ്ടു മുതല്‍ ലോഡ് ഷെഡിംഗ് ഒഴിവാക്കിയിരുന്നു. വ്യാഴാഴ്ച പരീക്ഷകള്‍ അവസാനിച്ചതോടെയാണ് വീണ്ടും ലോഡ് ഷെഡിംഗ് ആരംഭിക്കുന്നത്.
രാവിലെ ആറ് മുതല്‍ ഒന്‍പത് വരെയുള്ള സമയങ്ങളില്‍ അരമണിക്കൂറും വൈകീട്ട് ആറ് മുതല്‍ പത്ത് വരെയുള്ള സമയങ്ങളില്‍ അരമണിക്കൂറുമാണ് ലോഡ് ഷെഡിംഗ്.
രാവിലെ ആറ് മുതല്‍ ഒന്‍പത് വരെയുള്ള സമയങ്ങളില്‍ അരമണിക്കൂറും വൈകീട്ട് ആറ് മുതല്‍ പത്ത് വരെയുള്ള സമയങ്ങളില്‍ അരമണിക്കൂറുമാണ് ലോഡ് ഷെഡിംഗ്.
Keywords: Kerala, Load shedding, SSLC, Exam,
No comments:
Post a Comment