മഞ്ചേശ്വരം: സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ എറണാകുളത്ത് നടക്കുന്ന എസ് എസ് എഫ് 40-ാം വാര്‍ഷിക സംസ്ഥാന സമ്മേളന ഭാഗമായി മഞ്ചേശ്വരം ഡിവിഷന് കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥക്ക് ഷിറിയ മഖാം സിയാറത്തോടെ പ്രൗഢമായ തുടക്കം. മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന വാഹന പ്രചരണ ജാഥക്ക് സി. അബ്ദുല്ല മുസ്്ലിയാര്‍ ഉപ്പള ജാഥാ ക്യപ്ററന് അബ്്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂരിന്ന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. യൂസുഫ് സഖാഫി പൈവളികെ, അസീസ് സഖാഫി മച്ചംപാടി, അലീ സഅദി ദര്‍മ നഗര്‍, നൗഫല്‍ സോങ്കാല്‍, ഹംസ ഗൂവെദപടപ്പു ഫൈസല്‍ ആവള, റഫീഖ് ലത്വീഫി തുടങ്ങി എസ് വൈ എസ്, എസ് എസ് എഫ് നേതാക്കല്‍ സംബന്ധിച്ചു. ജാഥ മൂന്ന് ദിവസംങ്ങളിളായി 100 പരം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News


No comments:
Post a Comment