Latest News

എസ് വൈ എസ് ഹൊസ്ദുര്‍ഗ് സോണിന് നവസാരഥികള്‍

കാഞ്ഞങ്ങാട്: സമസ്ത കേരള സുന്നി യുവജനസംഘം ഹൊസ്ദുര്‍ഗ് സോണ്‍ കമ്മിറ്റിയുടെ 2013-16 വര്‍ഷത്തെ നവ സാരഥികളെ തിരഞ്ഞെടുത്തു. മടിക്കൈ അബ്ദുല്ല ഹാജി (പ്രസി.), ബശീര്‍ മങ്കയം, സുബൈര്‍ സഅദി, കെ പി അബുറഹ്മാന്‍ സഖാഫി, ടി പി നൗഷാദ് അഴിത്തല (വൈസ് പ്രസി.), സി എ ഹമീദ് മൗലവി കൊളവയല്‍ (ജന.സെക്ര.), അശ്‌റഫ് അശ്‌റഫി ആറങ്ങാടി, ഇ കെ എ റഹ്മാന്‍ ഫലാഹ് നഗര്‍, എം വി സിദ്ദീഖ് മൗലവി, നസീര്‍ തെക്കേപ്പുറം (സെക്ര.), ശാഫി ഹാജി അറഫ (ട്രഷറര്‍).
സി എച്ച് ആലിക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. എ ബി അബ്ദുല്ല മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഹസ്ബുല്ലാഹ് തളങ്കര വിഷയാവതരണം നടത്തി. അശ്‌റഫ് കരിപ്പൊടി, ബി എം അഹ്്മദ് ഫൈസി ബേക്കല്‍, സി അബ്ദുല്ല ഹാജി ചിത്താരി, മുഹമ്മദ് റസ്് വി അലാമിപ്പള്ളി പ്രസംഗിച്ചു. ബശീര്‍ മങ്കയം സ്വാഗതവും സി എ ഹമീദ് മൗലവി നന്ദിയും പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.