കാസര്‍കോട്: ട്രെയിന്‍ യാത്രക്കാരന് ബര്‍ത്തില്‍നിന്ന് താഴെവീണ് മരിച്ചു. മംഗലാപുരത്ത്നിന്ന് തൃശ്ശൂരിലേക്കുള്ള ട്രെയിനില്‍ യാത്രക്കാരനായ 35 വയസ് തോന്നിക്കുന്ന ആളാണ് മരിച്ചത്. ട്രെയിന്‍ വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെ കാസര്‍കോട്ട് എത്തിയപ്പോഴാണ് സംഭവം. മംഗലാപുരത്ത് നിന്ന് പുതുശേരിയിലേക്കുള്ള ട്രെയിന്‍ ടിക്കറ്റ് ഇദ്ദേഹത്തിന്റെ പക്കലുണ്ട്. നീലജീന്‍സും വെള്ളയില്‍ മെറൂണ്‍ നിറത്തിലുള്ള വരകളുള്ള ഷര്‍ട്ടുമാണ് വേഷം.
ബര്‍ത്തില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ താഴെ വീണ് സീറ്റില്‍ തലയിടിച്ച് രക്തംവാര്‍ന്നാണ് ഇയാള്‍ മരിച്ചതെന്ന് പോലീസ് സംശയിക്കുന്നു. റെയില്‍വേ പോലീസും ഫയര്‍ഫോസും ചേര്‍ന്ന് മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം: ഹൃദ്യം പദ്ധതിയിൽ സർക്കാർ ചികിത്സ ഒരുക്കാൻ തയ്യാറായിട്ടും, ഡോക്ടർമാരുടെ കർശന മുന്നറിയിപ്പ് അവഗണിച്ച് കാസർകോഡ് നിന്നും തിരുവ...
-
സ്പാനിഷ്: ബീച്ചില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന 9 കാരനെ മരണം തട്ടിയെടുത്തു. സ്പാനിഷ് ബീച്ചില്‍ കഴിക്കവെയാണ് ബ്രിട്ടീഷുകാരനായ കായ് ഫോസെറ...
-
ബേക്കല്‍:[www.malabarflash.com] കുട്ടികളെ വരവേല്‍ക്കാന്‍ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ പാഴ്വസ്തുക്കള് കൊണ്ടൊരു മരമുത്തശ്ശി ഒരുങ്ങി. ചിത്രക...
-
ഫറോക്ക്: അമാന ടയോട്ട ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായിരുന്ന ഫാറൂഖ് കോളേജ് അണ്ടിക്കാടൻ കുഴി സറീന മൻസിലിൽ വി.പി.കെ അബ്ദുല്ല ഹാജി (80...
-
കൊല്ലം:[www.malabarflash.com] ചലച്ചിത്ര സംവിധായകന് സജി പരവൂര്‍ (48) അന്തരിച്ചു. കൊല്ലം രാമന്‍കുളങ്ങര 'അഥീന'യിലായിരുന്നു താമസം. പ...


No comments:
Post a Comment