Latest News

സ്വര്‍ണവില പവന് 440 രൂപ കുറഞ്ഞു

Business, Gold, Price,
മുംബൈ: സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 440 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ പവന്റെ വില 21,800 രൂപയായി. ഗ്രാമിന് 55 രൂപ കുറഞ്ഞ് 2725 രൂപയായി. രാജ്യാന്തര വിപണിയിലുണ്ടായ വിലയിടിവാണ് സ്വര്‍ണ വില ഇടിയാന്‍ കാരണം.

Keywords: Business, Gold, Price, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.