Latest News

ബേവിഞ്ച സുബ്യംമൂലയിലെ അപ്പക്കുഞ്ഞി മണിയാണി

ചെര്‍ക്കള: ആദ്യ കാല കര്‍ഷക സംഘം പ്രവര്‍ത്തകന്‍ ബേവിഞ്ച സുബ്യംമൂലയിലെ കെ അപ്പകുഞ്ഞി മണിയാണി (65) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കള്‍: ഗിരീഷന്‍, അജിത, സവിത, ഹരീശന്‍ (സിപിഐ എം കെ കെ പുറം ബ്രാഞ്ച് സെക്രട്ടറി, കാസര്‍കോട് ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരന്‍). മരുമക്കള്‍: രാജി, രാമചന്ദ്രന്‍. സഹോദരങ്ങള്‍: ജാനകി, ഗോപാലന്‍ (സിപിഐ എം ബേവിഞ്ച ബ്രാഞ്ച് സെക്രട്ടറി), കൃഷ്ണന്‍, നാരായണന്‍, യശോദ.







Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.