Latest News

കൊപ്പലില്‍ സിപിഎം ഓഫീസ് കരിഓയില്‍ ഒഴിച്ച് വികൃതമാക്കി

ഉദുമ: സിപിഐ എം ബ്രാഞ്ച് ഓഫീസ് പ്രവര്‍ത്തിക്കുന്ന കൊപ്പല്‍ എ കെ ജി മന്ദിരം കരിഓയില്‍ ഒഴിച്ച് വികൃതമാക്കി.
സിപിഐ എം കൊപ്പല്‍ ബ്രാഞ്ച്, റെഡ്‌വേള്‍ഡ് കൊപ്പല്‍ ക്ലബ്, ലൈ്രബറി, ഹാള്‍ എന്നിവ പ്രവര്‍ത്തിക്കുന്ന എ കെ ജി മന്ദിരത്തിന്റെ ചുമരുകളിലാണ് വെള്ളിയാഴ്ച രാത്രി കരി ഓയില്‍ ഒഴിച്ചത്. മുസ്ലിംലീഗ് സംഘമാണ് കരി ഓയില്‍ ഒഴിച്ചതന്നെ് കാണിച്ച്‌സിപിഐ എം പ്രവര്‍ത്തകര്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.