ജാമി അ ഫലാഹിയ്യ വാര്‍ഷിക സനദ്ദാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമാധാന സന്ദേശം ഉള്‍ക്കൊള്ളുന്നരീതിയിലേക്ക് പുതിയ തലമുറയെ വാര്‍ത്തെടുക്കണം. ധൂര്‍ത്തിനെതിരെ മഹല്ലുകള്‍ കേന്ദ്രീകരിച്ച് ശക്തമായ ബോധവത്കരണം നടത്തണം- അദ്ദേഹം പറഞ്ഞു.
സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ അല്‍ജലാലി അല്‍ബുഖാരി രാമന്തളി അധ്യക്ഷനായി. പാണക്കാട് അബ്ദുല്‍ ജബാര്‍ ശിഹാബ് തങ്ങള്‍, എ. നജീബ് മൗലവി, എന്‍.കെ. മുഹമ്മദ് മൗലവി, കെ.കെ. കുഞ്ഞാലി മുസ്‌ല്യാര്‍, സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍, അബ്ദുല്‍ ഹമീദ് ഹസ്രത്ത്, വി.എം. മൂസ്സ മൗലവി, ബീരാന്‍കുട്ടി ഹസ്രത്ത്, മുഹമ്മദ് അസ്ഗര്‍ മൗലവി ചെറുകര, യു.അബ്ദുറഹീം മൗലവി, അബ്ദുസമദ് മൗലവി മണ്ണാര്‍മല, ഡോ. ഇ.കെ. അലവി മൗലവി, മുഹമ്മദ് മൗലവി കൂരാട്, അലി അക്ബര്‍ വഹബി ഉദിരംപൊയില്‍, പി. ശാദുലി, വയലോളി അബ്ദുല്ല, എം.എ. റസാഖ്, സി.വി.എം. വാണിമേല്‍, സൂപ്പി നരിക്കാട്ടേരി, വി.വി. മുഹമ്മദലി, എന്‍.കെ. കുഞ്ഞാലി, കെ. കുഞ്ഞബ്ദുല്ല മുസ്‌ല്യാര്‍, കെ.യു. ഇസ്ഹാഖ് അല്‍ഖാസിമി, ടി.കെ. അബ്ദുല്‍ബാസിത് എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment