കുറേ ആഴ്ചകളായി എറണാകുളത്ത് ലേക്‌ഷോര്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ചെമ്പനോട് ഔസേപ്പുപറമ്പില്‍ കുടുംബാംഗം മേരി. മക്കള്‍; ജോര്‍ജ്, അനു (സ്റ്റാഫ് നഴ്‌സ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്), വത്സമ്മ, ഗ്രേസി, സണ്ണി (അയര്‍ലന്‍ഡ്), ഷാജി, സുനില്‍ (അധ്യാപകന്‍ മാലെദ്വീപ്). മരുമക്കള്‍: ഫിലോമിന മഠത്തിപ്പറമ്പില്‍, അസീസ്, ബിനോയി നടക്കല്‍ (അഫ്ഗാനിസ്താന്‍), ജോണി മുള്ളന്‍കൊട്ടക്കല്‍, ജസീന്ത ഓരത്തേല്‍ (അയര്‍ലന്‍ഡ്), റൂബി കുന്നത്ത് (സ്റ്റാഫ് നഴ്‌സ് കോഴിക്കോട് മെഡിക്കല്‍ കോളേജ്), ദിന്‍ഷ മുണ്ടക്കത്തടത്തില്‍ (വയനാട്). സഹോദരങ്ങള്‍: മാമി ചെറുതലക്കല്‍ (തോമാപുരം), കുര്യാച്ചന്‍ കപ്പലുമാക്കല്‍ (തേര്‍ത്തല്ലി), മേരി പേഴത്തിങ്കല്‍, സിസ്റ്റര്‍ അച്ചാമ്മ (മഹാരാഷ്ട്ര), തെയ്യാമ്മ പുത്തന്‍പുരയ്ക്കല്‍ (കുറ്റിയാടി), പരേതനായ ഈപ്പന്‍.
മൃതദേഹം ശനിയാഴ്ച 10ന് രാവിലെ കണ്ണൂര്‍ ഡി.സി.സി. ഓഫീസിലും 11.30ന് ആളക്കോട് കോണ്‍ഗ്രസ് ഓഫീസിലും 12ന് ആലക്കോട് ഗ്രാമപ്പഞ്ചായത്ത് ഓഫീസിലും, മൂന്നിന് തേര്‍ത്തല്ലി കോണ്‍ഗ്രസ് ഭവനിലും പൊതുദര്‍ശനത്തിന് വയ്ക്കും. ശവസംസ്‌കാരം ശനിയാഴ്ച വൈകുന്നേരം മൂന്നിന് മേരിഗിരി ചെറുപുഷ്പം ഫൊറോന പള്ളി സെമിത്തേരിയില്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment