യോഗ്യതയുള്ള മൂന്നംഗ പാനലിനെശിപാര്‍ശ ചെയ്യുമെന്നാണ് കരുതിയിരുന്നതെങ്കിലും ഖാദര്‍ മാങ്ങാടിന്റെ പേരു മാത്രമാണ് കമ്മിറ്റി നിര്‍ദേശിച്ചത്. അമ്പത്തിനാലുകാരനായ ഖാദര്‍ മാങ്ങാട് ഉദുമ സ്വദേശിയാണ് . 2011 ജൂലൈയിലാണ് ഇദ്ദേഹം കാഞ്ഞങ്ങാട് നെഹ്‌റു കോളജ് പ്രിന്‍സിപ്പലായത്. ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിഭാഗം തലവനായിരുന്ന ഇദ്ദേഹം എന്‍എസ്എസിന്റെ പ്രോഗ്രാം ഓഫീസറായും സേവനമനുഷ്ഠിച്ചു. കുഞ്ഞാലിഹാജിയാണു പിതാവ്. ഭാര്യ: കെ. നസീമ (അസിസ്റ്റന്റ് പ്രഫസര്‍, കാഞ്ഞങ്ങാട് നെഹ്‌റു കോളജ്). മക്കള്‍: ഡോ. നൗഫല്‍ അലി, ഡോ. ആയിഷ മഷൂദ, അസിം അഹമ്മദ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment