തിരുവനന്തപുരം: മന്ത്രിസഭയിലെത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്ന് കെ. മുരളീധരന്. ഒരു സ്വകാര്യ ചാനലിന്റെ അഭിമുഖ പരിപാടിയിലാണ് മുരളി ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിയാകുമെന്ന് മൂന്ന് വര്‍ഷം മുന്‍പ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം പ്രതീക്ഷകള്‍ ഒന്നുമില്ലെന്നും മുരളി പറഞ്ഞു.
തനിക്കെതിരേ ഗൂഢാലോചനയും ഏകോപനവുമുണ്ടെന്നും മുരളി കൂട്ടിച്ചേര്‍ത്തു. അടുത്ത മൂന്ന് വര്‍ഷവും അത്ഭുതം സംഭവിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും മുരളി പറഞ്ഞു. കെ.ബി ഗണേഷ്കുമാര് രാജിവെച്ച ഒഴിവില്‍ ശിവദാസന്‍ നായരോ വി.ഡി സതീശനോ മുരളീധരനോ മന്ത്രിയാകുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ചായിരുന്നു മുരളിയുടെ പ്രതികരണം
Muralledaran, Malabarflash, Keralavarthakal, Malayalamvarthakal, Congress, Tv Channel, Malayalam
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ബേക്കല്‍: ബേക്കലില്‍ മുസ്ലിം ലീഗ് - ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘട്ടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മുസ്ലിം...
-
സൂ ര്യ ചന്ദ്ര ഗ്രഹണംപോലെ അപൂര്‍വ്വമായി നടക്കാറുള്ള ഒരു സംഭവം കഴിഞ്ഞയാഴ്ച നടന്നു. മുസ്ലിം മത സംഘനാ േതാക്കളുടെ ഒരു യോഗം. യോഗ തീരുമാനം വിവാ...
-
ആരാധകന്റെ ദാരുണ മരണത്തില്‍ അനുശോചനമറിയിച്ച് തെന്നിന്ത്യന്‍ താരം വിജയ്. തന്നെ സ്നേഹിച്ചവന്റെ മരണം നികത്താനാവാത്തതാണ്. ജീവന് ഭീഷണിയുണ്ടാകു...
-
ജയ്പുര്‍: മലയാളി പേസ് ബൗളര്‍ ശ്രീശാന്ത് അടക്കം മൂന്നു രാജസ്ഥാന് റോയല്‍സ് താരങ്ങള്‍ അറസ്റ്റില്‍. ഐപിഎല്ലില്‍ ഒത്തുകളിച്ചതായി ആരോപിച്ചാണ്...
-
ദില്ലി[www.malabarflash.com]: ഒരു ലിറ്റര്‍ പെട്രോളില്‍ 95 കിലോമീറ്റര്‍ മൈലേജുമായി ടിവിഎസിന്റെ പുതിയ ബൈക്ക് നിരത്തിലിറങ്ങി. 100 സിസിയിലാണ...


No comments:
Post a Comment