Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Home
Kanhangad
Kasaragod
കാസര്‍കോട്
കാമുകനോടൊപ്പം ഒളിച്ചോടിയ യുവതി ഒരു വര്‍ഷത്തിന് ശേഷം കോടതിയില്‍ ഹാജരായി
കാമുകനോടൊപ്പം ഒളിച്ചോടിയ യുവതി ഒരു വര്‍ഷത്തിന് ശേഷം കോടതിയില്‍ ഹാജരായി
കാഞ്ഞങ്ങാട്: ഒരു വര്‍ഷം മുമ്പ് ഭര്‍തൃ വീട്ടില്‍ നിന്ന് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതി ബുധനാഴ്ച കോടതിയില്‍ ഹാജരായി. കൊന്നക്കാട് മൈക്കയം സ്വദേശിനിയും മൂന്ന് കുട്ടികളുടെ മാതാവുമായ 35 കാരിയാണ് കാമുകനോടൊപ്പം ഇന്നലെ കോടതിയില്‍ ഹാജരായത്. ഒരു വര്‍ഷം മുമ്പ് ഭര്‍തൃ വീടായ പെരിയങ്ങാനത്ത് വെച്ച് കാമുകനായ ഷിജുവനോടൊപ്പമാണ് യുവതി ഒളിച്ചോടിയത്. ഭര്‍ത്താവിന്റെ കടയില്‍ യുവതി സഹായത്തിനായി നില്ക്കുന്ന സമയത്ത് ഷിജുവുമായി പരിചയപ്പെടുകയും പിന്നീട് അടുപ്പത്തിലാവുകയുമായിരുന്നു. തുടര്‍ന്ന് മൂന്ന് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് യുവതി കാമുകനായ ഷിജുവിനോടൊപ്പം പോകുകയായിരുന്നു. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് നീലേശ്വരം പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് യുവതി ഒരു വര്‍ഷത്തിന് ശേഷം ബുധനാഴ്ച കോടതിയില്‍ ഹാജരായി കാമുകനോടൊപ്പം മടങ്ങിപ്പോയത്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മൈസൂര്‍: കര്‍ണാടകയിലെ സോലാപൂരില്‍ ആട് പ്രസവിച്ചത് മനുഷ്യനോട് സാദൃശ്യമുളള രണ്ട് ആട്ടിന്‍ കുട്ടികളെ. തിങ്കളാഴ്ചയാണ് ഗ്രാമത്തെ വിസ്മയിപ്പിച്...
-
സൂ ര്യ ചന്ദ്ര ഗ്രഹണംപോലെ അപൂര്‍വ്വമായി നടക്കാറുള്ള ഒരു സംഭവം കഴിഞ്ഞയാഴ്ച നടന്നു. മുസ്ലിം മത സംഘനാ േതാക്കളുടെ ഒരു യോഗം. യോഗ തീരുമാനം വിവാ...
-
പ രിശുദ്ധ റമളാന്‍ മാസത്തിന്റെ ദിവ്യാനുഭൂതി ഉള്‍ക്കൊണ്ട് ഈദുല്‍ ഫിത്വര്‍ ആഘോഷിച്ച മുസ്ലിം ലോകം വിശുദ്ധ ഹജ്ജ് മാസത്തിലെ ബലിപെരുന്നാളിന്റെ ...
-
ബേക്കല്‍: ബേക്കലില്‍ മുസ്ലിം ലീഗ് - ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘട്ടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മുസ്ലിം...
-
ദില്ലി[www.malabarflash.com]: ഒരു ലിറ്റര്‍ പെട്രോളില്‍ 95 കിലോമീറ്റര്‍ മൈലേജുമായി ടിവിഎസിന്റെ പുതിയ ബൈക്ക് നിരത്തിലിറങ്ങി. 100 സിസിയിലാണ...


No comments:
Post a Comment