Latest News

നെല്ലിയടുക്കം പുതുക്കുന്നിലെ കുഞ്ഞിമാണി നിര്യാതയായി

നീലേശ്വരം: നെല്ലിയടുക്കം പുതുക്കുന്നിലെ പരേതനായ പുതിയ പറമ്പന്‍ ചാത്തൂട്ടിയുടെ ഭാര്യ പി കുഞ്ഞിമാണി (73) നിര്യാതയായി. മക്കള്‍- കാര്‍ത്ത്യായനി, കുഞ്ഞിരാമന്‍, ഭവാനി, സരോജിനി, കുഞ്ഞികൃഷ്ണന്‍, രഘു. മരുമക്കള്‍- നാരായണി, ബാലന്‍ (മടിക്കൈ), കുഞ്ഞപ്പന്‍ (കയ്യൂര്‍), സതി (ബാനം), രാധ (മേലാഞ്ചേരി), പരേതനായ ദാമോദരന്‍, സഹോദരങ്ങള്‍- ലക്ഷ്മി വരഞ്ഞൂര്‍, തമ്പായി.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.