മംഗലാപുരം: നഗരത്തിലെ കടല്‍ ഭക്ഷ്യ വിഭവ വ്യവസായ ശാലയില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതി ബാംഗ്ലൂരില്‍ പിടിയിലായി. മംഗലാപുരം സ്വദേശി മുഹമ്മദ് ഇഷാനാണ് പിടിയിലായത്. ഈ കേസിലെ പ്രധാന പ്രതി ഷമീര്‍ ബാസ്വര് നേരത്തേ പിടിയിലായിരുന്നു. കൊറിയയിലേക്കു മുങ്ങിയ ഇഷാന് മംഗലാപുരത്തെത്തുമെന്നു കരുതി പോലീസ് വലവിരിച്ചിരുന്നെങ്കിലും പിടികിട്ടിയില്ല. ഇവരുടെ കൂട്ടത്തിലുള്ള മറ്റ് മൂന്നുപേരെക്കൂടി ഇനി പിടികൂടാനുണ്ട്.
മംഗലാപുരം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന കമ്പനിയിലെ ക്വാളിറ്റി കണ്ട്രോള് എക്സിക്യൂട്ടീവായിരുന്നു ഇഷാന്. ഇയാളും മറ്റു പ്രതികളും ചേര്‍ന്ന് കമ്പനിയുടെ ബിസിനസ്സ് കോടികള്‍ വാങ്ങി എതിര് കമ്പനിക്ക് മറിച്ചു എന്നതാണ് കേസ്. ഈ ഇടപാടില്‍ മൂന്നരക്കോടിയോളം കമ്പനിക്ക് നഷ്ടം വരുത്തി എന്ന് കമ്പനി ആരോപിച്ചിരുന്നു.
കൊറിയയിലെ ചാങ് ലീ, ആരിഫ് മുഹമ്മദ് എന്നിവരാണ് പിടികൂടാനുള്ള പ്രതികളില്‍ പ്രമുഖര്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment