നേരത്തെ ചിക്കമംഗളൂര്‍ കൊപ്പയില്‍ താമസിച്ചിരുന്ന വലേറിയന്‍ അടുത്തകാലത്താണു മംഗലാപുരം ജയശ്രീ ഗേറ്റിനു സമീപത്തേക്കു താമസംമാറിയത്. രണ്ടു ദിവസമായി വലേറിയനെ കാണാതായിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ തിരച്ചിലിലാണു കിണറ്റില്‍ മൃതദേഹം കണെ്ടത്തിയത്. കങ്കനാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment