Latest News

സച്ചിന്‍ രാജ്യാന്തരക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ സമയമായെന്ന് സ്റ്റീവ് വോ

Sports, Cricket, Steve Waugh, Sachin Tendulkar
കൊല്ലം: സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ രാജ്യാന്തരക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ സമയമായെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ. ഇന്ത്യയ്‌ക്കെതിരായ തോല്‍വി ആഷസ് പരമ്പരയിലെ ഓസ്‌ട്രേലിയയുടെ പ്രകടനത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആതിഥേയ ടീമുകള്‍ക്കുവേണ്ടി പിച്ച് നിര്‍മിക്കാന്‍ ക്യാപ്റ്റന്‍മാര്‍ ക്യൂറേറ്റര്‍മാരോട് നിര്‍ദേശിക്കുന്നത് ശരിയല്ലെന്നും സ്റ്റീവ് വോ പറഞ്ഞു.

Keywords: Sports, Cricket, Steve Waugh, Sachin Tendulkar

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.