Latest News

കനാലില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു

Baghya
മംഗലാപുരം: ബണ്ട്വാള്‍ താലൂക്കിലെ കൃഷ്ണരാജസാഗര്‍ ഡാമിനോടു ചേര്‍ന്ന കനാലില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു. കുടുമുണ്ടൂരിലെ ശോഭ റാവുവിന്റെ മകള്‍ ഭാഗ്യ (17)യും ടാക്‌സി ഡ്രൈവര്‍ രവികുമാറുമാണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
പി.യു.സി. വിദ്യാര്‍ഥിനിയായ ശോഭ കനാലില്‍ മുങ്ങിപ്പോയ ഒരു കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് മുങ്ങിമരിച്ചത്. ശോഭ മുങ്ങുന്നത് കണ്ട് അവരെ രക്ഷിക്കാനുള്ള ശ്രമത്തില്‍ രവികുമാറും മുങ്ങുകയായിരുന്നു.






Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.