Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ടാങ്കര്‍ ദുരന്തം: മരണം പത്തായി
മംഗലാപുരം: പെര്‍ണെ ദേശീയപാതയില്‍ ഗ്യാസ്ടാങ്കര്‍ മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. പൊള്ളലേറ്റ് മംഗലാപുരം ഫാദര്‍ മുള്ളേഴ്സ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഇന്ദിര(40) ശനിയാഴ്ച വൈകിട്ട് മരിച്ചു. ഇവര്‍ക്ക് 60 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. കഴിഞ്ഞദിവസം മരിച്ച അങ്കണവാടി ജീവനക്കാരി വിമലയുടെ സുഹൃത്തായിരുന്നു ഇന്ദിര. വിമലയെ കാണാന്‍ പെര്ണയിലെത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന...
-
കസാൻ: ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടത്തിൽ ഫ്രാൻസിനോട് തോറ്റ് അർജൻറീന ലോകകപ്പിൽ നിന്നും പുറത്തായി. മൂന്നിനെതിരെ നാല് ഗോളടിച്ച് ഫ്ര...
-
കാക്കനാട്: 369 മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ഇഷ്ട നമ്പറാണ്. പുതിയ വാഹനം വാങ്ങുമ്പോള്‍ അദ്ദേഹം എത്ര പണം കൊടുത്തും ഈ നമ്പര...
-
ദുബൈ: ജീവകാരുണ്യ മേഖലയിൽ ഒരുപാടു സംഭാവനകൾ നൽകിക്കൊണ്ട് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്ന കാസർകോട് ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ ശക്...


No comments:
Post a Comment