Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
ഉദുമ മഹോത്സവം ഞായറാഴ്ച സമാപിക്കും
ഉദുമ: പഞ്ചായത്തിലെ യൂത്ത് ക്ലബ് ഫെഡറേഷന്റെ ഉദുമ മഹോത്സവം ഞായറാഴ്ച സമാപിക്കും. പകല്‍ മൂന്നിന് മോട്ടോര്‍ ബൈക്കില്‍ പ്രച്ഛന്നവേഷം മത്സരം. വിജയികള്‍ക്ക് 1000,750,500 ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. സമാപന സമ്മേളനത്തിന്റെ ഭാഗമായി വൈകിട്ട് ആറിന് കേരള ഫോക്‌ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ പള്ളം തെക്കേക്കര യുവധാര ക്ലബ് പരിസരത്ത് മാപ്പിള-മലയാള കലാമേളം 'മെഗാ ഫോക്ക് ഇവന്റ്'.സംഘടിപ്പിക്കും. ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. മുഹമ്മദ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് പഞ്ചായത്തിലെ വിവിധ ക്ലബ് പ്രവര്‍ത്തകരുടെ നാടോടി നൃത്തം, അറബി ഡാന്‍സ്, കന്നട പാദനൃത്തം, നാടന്‍ പാട്ട്, നാടോടിപ്പാട്ട്, തിരുവാതിര, മ്യൂസിക്കല്‍ ഫ്യൂഷന്‍, മയൂര നൃത്തം, മാര്‍ഗംകളി. രാത്രി ഒമ്പതിന് കേരള ഫോക്‌ലോര്‍ അക്കാദമി അവതരിപ്പിക്കുന്ന വിവിധ നാടന്‍ കലാപരിപാടികളും നിണബലിയും അരങ്ങേറു. മോട്ടോര്‍ ബൈക്ക് പ്രച്ഛന്നവേഷ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 989525998, 9961272211 ഫോണ്‍ നമ്പറില്‍ ബന്ധപെടുക.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കോഴിക്കോട്: ഓട്ടോയിലിടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവ് തല്‍ക്ഷണം മരിച്ചു. അപകടത്തില്‍ സുഹൃത്തിന...
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
ന്യൂഡല്‍ഹി: നിരപരാധികളായ മുസ്ലീം യുവാക്കളെ അന്യായമായി കസ്റ്റഡിയിലെടുക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചു. ആഭ്യന്ത...
-
എവിടെ പോയാലും അവിടെയെല്ലാം ഇന്റര്‍നെറ്റ്. അതെ ലോകമെമ്പാടും വൈഫൈ ഹോട്സ്പോട് ആക്കാനുള്ള പുതിയ പദ്ധതിയുമായി മൈക്രോസോഫ്റ്റെത്തുന്നു. ഇതാണ് ട...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...


No comments:
Post a Comment