കോഴിക്കോട്: ഓട്ടോയിലിടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവ് തല്‍ക്ഷണം മരിച്ചു. അപകടത്തില്‍ സുഹൃത്തിന് പരിക്കേറ്റു.[www.malabarflash.com]
നീലേശ്വരം കോട്ടപ്പുറത്തെ അബ്ദുല്‍ സലാം- നഫീസത്ത് ദമ്പതികളുടെ മകന്‍ നിയാസ് (19) ആണ് മരിച്ചത്. കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് കൊല്ലം എന്ന സ്ഥലത്താണ് അപകടമുണ്ടായത്.
കൂടെയുണ്ടായിരുന്ന സുഹൃത്ത് ചായ്യോത്തെ ഇര്‍ഫാനെ (18) പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം സംഭവിച്ചത്.
അനീസ് (കുവൈത്ത്), തന്‍സീറ എന്നിവര്‍ മരിച്ച നിയാസിന്റെ സഹോദരങ്ങളാണ്. എം എസ് എഫിന്റെയും യൂത്ത് ലീഗിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു.

No comments:
Post a Comment