ഉദയമംഗലത്ത് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം പാദൂര്‍ കുഞ്ഞാമു ഹാജി സി.എ. മുഹമ്മദ് കുഞ്ഞിയില്‍ നിന്നും ഫണ്ട് ഏററുവാങ്ങി ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ്സ് നേതാക്കളായ വാസു മാങ്ങാട്, ഭാസ്കരന്‍നായര്‍, പി.പി ശ്രീധരന്, ചന്ദ്രന് നാലാംവാതുക്കല്, കാര്‍ത്ത്യായനി ബാബു, എസ്.പി. അബ്ദുല്ല, ഗീത കൃഷ്ണന് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment