പാലക്കാട്: അട്ടപ്പാടിയില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന പ്രവര്‍ത്തക അഗളിയിലെ വീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍. ഭര്‍ത്താവിന് ഗുരുതരമായി പൊള്ളലേറ്റു. ഇന്നു രാവിലെയാണ് സംഭവം. മഹിള സമഖ്യ സൊസൈറ്റിയുടെ അഗളിയിലെ കോഓര്‍ഡിനേറ്റര്‍ ഇടുക്കി സ്വദേശി ഗീത മുത്തയ്യ (27) ആണ് മരിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് മണികണ്ഠനെ ചികിത്സയ്ക്കായി തൃശൂരിലേക്കു കൊണ്ടു പോയി. അട്ടപ്പാടിയില്‍ ആദിവാസി സമൂഹത്തിലെ അവിവാഹിതരായ അമ്മമാരുടെ പ്ര്ശനങ്ങള്‍ സംബന്ധിച്ച് പഠനം നടത്തിയത് ഈ സൊസൈറ്റിയാണ്.
Keywords: Kerala, Attapady, Activist, Burnt dead, Husband, Injured,


No comments:
Post a Comment