വത്തിക്കാന്‍: ആഗോള കത്തോലിക്കാ സഭയുടെ നാഥനായ മാര്‍പാപ്പയുടെ കൊട്ടാരം സ്ഥിതി ചെയ്യുന്ന റെസിഡന്‍ഷ്യല്‍ ഏരിയയിലെ കംപ്യൂട്ടറില്‍ നിന്ന് നീലച്ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തതായും അവ ഷെയര്‍ ചെയ്തതായും കണ്ടെത്തി. ഏതാണ്ട് എണ്ണൂറോളം പേരാണ് ഇവിടെ താമസിക്കുന്നത്. നീലച്ചിത്ര നടി ഷീനാ ഷാ,? ലിംഗമാറ്റത്തിലൂടെ നീലച്ചിത്ര നടിയായ ടിഫാനി സ്റ്റാര്‍ എന്നിവരുടെ ചിത്രങ്ങളാണ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടവയില്‍ കൂടുതലും.
ടൊറന്ര് ഫ്രീക്ക് എന്ന വെബ്‌സൈറ്റാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
വാര്‍ത്തകള്‍ അടക്കമുള്ളവ ഷെയര്‍ ചെയ്യുന്ന ഈ വെബ്‌സൈറ്റ് പോപ്പിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ കംപ്യൂട്ടറിന്റെ ഐ.പി അഡ്രസില്‍ നിന്നാണ് നീലച്ചിത്രം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട വിവരം കണ്ടെത്തിയത്. എന്നാല്‍ ഇത് ആരുടേതാണെന്ന് കണ്ടെത്തിയിട്ടില്ല.
അതേസമയം വത്തിക്കാനിലെ ഇപ്പോഴത്തെ സംഭവത്തില്‍ പുതുമയില്ലെന്ന് റിലീജിയസ് ഇന്‍സ്റ്റിറ്റിയൂട്ടിലെ റവറന്‍ഡ് ഡെബ്രാ ഹാഫ്‌നര്‍ പറഞ്ഞു. 2012ല്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ സര്‍വേയില്‍ വത്തിക്കാനിലെ പുരോഹിത സമൂഹത്തിലെ അഞ്ചു പേരില്‍ ഒരാള്‍ ആറു മാസത്തിനിടെ അശ്‌ളീല സൈറ്റുകള്‍ സന്ദര്‍ശിക്കാറുണ്ടെന്ന് കണ്ടെത്തിയിരുന്നവെന്ന കാര്യവും അവര്‍ വെളിപ്പെടുത്തി.

Keywords: World, Pop, Blue film,

No comments:
Post a Comment